---
title: "മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായി"
english_title: "Two youths were caught with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205525/two-youths-were-caught-with-brown-sugar"
published_at: "2024-05-16T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645946c72b91_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായി

> **Lead Summary:** കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസ കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഷിജുമോൻ ടി.യും പാർട്ടിയും കണ്ണൂർ കണ്ണോത്തുംചാലിൽ വച്ച് 7. 437 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. വടകര മേമുണ്ട സ്വദേശി ചെറുകുനിയൻ വീട്ടിൽ മുനീർ സി.കെ എന്നയാളേയും വടകര തിരുവള്ളൂർ സ്വദേശി നാറാണത്ത് വീട്ടിൽ അർഷാദ് എൻ എന്നയാളെ യുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കണ്ണൂർ JFCM l കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

## Article Content

കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസ കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഷിജുമോൻ ടി.യും പാർട്ടിയും കണ്ണൂർ കണ്ണോത്തുംചാലിൽ വച്ച് 7. 437 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. വടകര മേമുണ്ട സ്വദേശി ചെറുകുനിയൻ വീട്ടിൽ മുനീർ സി.കെ എന്നയാളേയും വടകര തിരുവള്ളൂർ സ്വദേശി നാറാണത്ത് വീട്ടിൽ അർഷാദ് എൻ എന്നയാളെ യുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കണ്ണൂർ JFCM l കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് എം.കെ ദിനേശൻ പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി.പി ,റിഷാദ് സി എച്ച്, സജിത്ത് എം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ .പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈന, AEI ഡ്രൈവർ ഗ്രേഡ് അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205525/two-youths-were-caught-with-brown-sugar)