---
title: "ജെയിംസ് മാത്യു മംഗര നിര്യാതനായി "
english_title: "james mathew"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205504/james-mathew"
published_at: "2024-05-16T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664581e32f168_Untitled-2-web.jpg"
keywords: []
---

# ജെയിംസ് മാത്യു മംഗര നിര്യാതനായി 

> **Lead Summary:** **ചപ്പാരപ്പടവ് : ** പരേതരായ മംഗര ചാക്കോ മാത്യു( മംഗര പാപ്പച്ചൻ) - മേഴ്സി മാത്യു ദമ്പതികളുടെ മകൻ ജെയിംസ് മാത്യു മംഗര(മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പർ) നിര്യാതനായി. ഭാര്യ: ഷൈനി കാർത്തികപുരം കാപ്പിൽ കുടുംബാംഗം മക്കൾ: ജെറിൻ ജെയിംസ്(ഹൈദരാബാദ്),ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂർ), ജൊവാൻ ട്രീസാ ജെയിംസ്( വിദ്യാർത്ഥിനി) സഹോദരങ്ങൾ: മേരിക്കുട്ടി മാളിയേക്കൽ ഒടുവള്ളി, ജോയിസ് പൊരുന്നോലിൽ ഒടുവള്ളി, സോഫിയാമ്മ മുക്കാട്ടുകുന്നേൽ തളിപ്പറമ്പ്, പുഷ്പമ്മ കോലടി തളിപ്പറമ്പ്. സംസ്ക്കാരം വെള്ളിയാഴ്ച കരുണാപുരം സെൻ്റ് ജൂഡ് പള്ളി കുടുംബക്കല്ലറയിൽ.

## Article Content

**ചപ്പാരപ്പടവ് : ** പരേതരായ മംഗര ചാക്കോ മാത്യു( മംഗര പാപ്പച്ചൻ) - മേഴ്സി മാത്യു ദമ്പതികളുടെ മകൻ ജെയിംസ് മാത്യു മംഗര(മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പർ) നിര്യാതനായി. ഭാര്യ: ഷൈനി കാർത്തികപുരം കാപ്പിൽ കുടുംബാംഗം മക്കൾ: ജെറിൻ ജെയിംസ്(ഹൈദരാബാദ്),ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂർ), ജൊവാൻ ട്രീസാ ജെയിംസ്( വിദ്യാർത്ഥിനി) സഹോദരങ്ങൾ: മേരിക്കുട്ടി മാളിയേക്കൽ ഒടുവള്ളി, ജോയിസ് പൊരുന്നോലിൽ ഒടുവള്ളി, സോഫിയാമ്മ മുക്കാട്ടുകുന്നേൽ തളിപ്പറമ്പ്, പുഷ്പമ്മ കോലടി തളിപ്പറമ്പ്. സംസ്ക്കാരം വെള്ളിയാഴ്ച കരുണാപുരം സെൻ്റ് ജൂഡ് പള്ളി കുടുംബക്കല്ലറയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205504/james-mathew)