---
title: "കടമ്പേരിയിലെ ടി.എം. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി"
english_title: "Kunjiraman nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205474/kunjiraman-nambiar"
published_at: "2024-05-15T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644e556636b5_Screenshot_20240515_220800_UC_Browser.jpg"
keywords: []
---

# കടമ്പേരിയിലെ ടി.എം. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കടമ്പേരിയിലെ ടി.എം. കുഞ്ഞിരാമൻ നമ്പ്യാർ ഡൽഹിയിൽ നിര്യാതനായി. സി.ആർ.പി.എഫ്. റിട്ട. അസി. കമാണ്ടൻ്റാണ്.

## Article Content

കടമ്പേരിയിലെ ടി.എം. കുഞ്ഞിരാമൻ നമ്പ്യാർ ഡൽഹിയിൽ നിര്യാതനായി. സി.ആർ.പി.എഫ്. റിട്ട. അസി. കമാണ്ടൻ്റാണ്.

ഭാര്യ: സി.പി. സാവിത്രി.മക്കൾ: ദീപിക ( ഡൽഹി) ,ദിനേശൻ ( ദുബായ്).

മരുമക്കൾ: വിനോദ് ( ഡൽഹി), അനു ( ദുബായ്).

സഹോദരങ്ങൾ: ടി. ഗോവിന്ദൻ നമ്പ്യാർ, പരേതരായ ടി.എം. മാധവിയമ്മ, പാർവ്വതിയമ്മ, നാരായണൻ നമ്പ്യാർ , ജാനകിയമ്മ , കൃഷ്ണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ. സംസ്കാരം നാളെ രാവിലെ ഒമ്പതിന് ഡൽഹി യിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205474/kunjiraman-nambiar)