---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Youth arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205371/youth-arrested"
published_at: "2024-05-15T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66448a38f05be_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി അറസ്റ്റിൽ. എറണാകുളത്ത് മെക്കാനിക്ക് ജോലി ചെയ്യുന്ന സിത്തു ജോസഫ് ആണ് അറസ്റ്റിലായത്. 2023 ജനുവരിയിൽ ഒരു ദിവസം കടല് കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണൂർ പയ്യാമ്പലത്ത് കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി അറസ്റ്റിൽ. എറണാകുളത്ത് മെക്കാനിക്ക് ജോലി ചെയ്യുന്ന സിത്തു ജോസഫ് ആണ് അറസ്റ്റിലായത്. 2023 ജനുവരിയിൽ ഒരു ദിവസം കടല് കാണിച്ചു തരാമെന്ന് പറഞ്ഞ് കണ്ണൂർ പയ്യാമ്പലത്ത് കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205371/youth-arrested)