---
title: "വരഡൂൽ അണ്ടർ 20 പ്രിമിയർ ലീഗിന് തുടക്കമായി"
english_title: "Varadul Under 20 Premier League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205232/varadul-under-20-premier-league"
published_at: "2024-05-14T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66435179dde76_Untitled-2-web.jpg"
keywords: []
---

# വരഡൂൽ അണ്ടർ 20 പ്രിമിയർ ലീഗിന് തുടക്കമായി

> **Lead Summary:** വരഡൂൽ നവരംഗം കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വരഡൂൽ അണ്ടർ 20 പ്രിമിയർ ലീഗിന് തുടക്കമായി.ഇന്ന് വൈകുന്നേരം 5:30ന് കുറുമാത്തൂർ വികസന സ്റ്റൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പ്രസന്ന ടീച്ചറുടെ അദ്ധ്യക്ഷത്തിൽ തളിപ്പറമ്പ സർക്കിൾ ഇൻപക്ടർ ബെന്നി ലാലു ഉൽഘാടനം ചെയ്തു.

## Article Content

വരഡൂൽ നവരംഗം കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വരഡൂൽ അണ്ടർ 20 പ്രിമിയർ ലീഗിന് തുടക്കമായി.ഇന്ന് വൈകുന്നേരം 5:30ന് കുറുമാത്തൂർ വികസന സ്റ്റൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പ്രസന്ന ടീച്ചറുടെ അദ്ധ്യക്ഷത്തിൽ തളിപ്പറമ്പ സർക്കിൾ ഇൻപക്ടർ ബെന്നി ലാലു ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ എസ് ഐ ദിനേശൻ, വാർഡ് മെമ്പർ ഉണ്ണികൃഷ്ണർ എന്നിവർ സംസാരിച്ചു. കലാസമിതി സെക്രട്ടറി ജഗദീഷ് കുമാർ സ്വാഗതം ആശംസിച്ചു. തുടർച്ചയായ14 ദിവസങ്ങളിലായി 8 ടീമുകളാണ് മാറ്റുരക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205232/varadul-under-20-premier-league)