---
title: "അരുവിരുത്തി ലക്ഷ്മണൻ നിര്യാതനായി"
english_title: "Aruviruthi Lakshmanan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205231/aruviruthi-lakshmanan-passed-away"
published_at: "2024-05-14T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664350b58ec1f_Untitled-2-web.jpg"
keywords: []
---

# അരുവിരുത്തി ലക്ഷ്മണൻ നിര്യാതനായി

> **Lead Summary:** **കണ്ണപുരം : ** കീഴറ വള്ളുവൻകടവിലെ പരേതരായ അരുവിരുത്തി കണ്ണന്റെയും കാക്കാടി ചിയ്യയിയുടെയും മകൻ അരുവിരുത്തി ലക്ഷ്മണൻ നിര്യാതനായി. എഴിമല മിലിട്ടറി എഞ്ചിനിയറിംഗ് സർവ്വീസ് റിട്ട. ഉദ്യോഗസ്ഥനാണ്. കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ പ്രവർത്തകനാണ്. ഭാര്യ: രജനി,മക്കൾ: വരുൺ, ശ്രീലക്ഷ്മി. മരുമക്കൾ: അമൃത, സുബിൻ. സഹോദരങ്ങൾ: കോരൻ, പത്മിനി, മോഹനൻ, ചന്ദ്രിക, തങ്കമണി, സതീശൻ പരേതരായ ഗോവിന്ദൻ,ശാരദ. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം : ** കീഴറ വള്ളുവൻകടവിലെ പരേതരായ അരുവിരുത്തി കണ്ണന്റെയും കാക്കാടി ചിയ്യയിയുടെയും മകൻ അരുവിരുത്തി ലക്ഷ്മണൻ നിര്യാതനായി. എഴിമല മിലിട്ടറി എഞ്ചിനിയറിംഗ് സർവ്വീസ് റിട്ട. ഉദ്യോഗസ്ഥനാണ്. കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ പ്രവർത്തകനാണ്. ഭാര്യ: രജനി,മക്കൾ: വരുൺ, ശ്രീലക്ഷ്മി. മരുമക്കൾ: അമൃത, സുബിൻ. സഹോദരങ്ങൾ: കോരൻ, പത്മിനി, മോഹനൻ, ചന്ദ്രിക, തങ്കമണി, സതീശൻ പരേതരായ ഗോവിന്ദൻ,ശാരദ. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205231/aruviruthi-lakshmanan-passed-away)