---
title: "കണ്ണൂരിൽ 19-ന് ശുചിത്വ ഹർത്താൽ"
english_title: "19 at Kannur Sanitation hartal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205213/19-at-kannur-sanitation-hartal"
published_at: "2024-05-14T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664335cb6659e_download_(2).jpg"
keywords: []
---

# കണ്ണൂരിൽ 19-ന് ശുചിത്വ ഹർത്താൽ

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ 19-ന് ശുചിത്വ ഹർത്താൽ ആചരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി.ദിവ്യ അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം നടത്താനും പകർച്ചവ്യാധികളുടെ വ്യാപനം തടയാനുമാണ് ലക്ഷ്യം. ജൈവ-അജൈവ മാലിന്യം മുഴുവൻ നീക്കി സ്ഥാപനങ്ങളും മാർക്കറ്റും അടച്ചിട്ട് ശുചീകരണ പ്രവർത്തനം നടത്തലാണ് ശുചിത്വ ഹർത്താൽ.

## Article Content

**കണ്ണൂർ: **ജില്ലയിൽ 19-ന് ശുചിത്വ ഹർത്താൽ ആചരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി.ദിവ്യ അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം നടത്താനും പകർച്ചവ്യാധികളുടെ വ്യാപനം തടയാനുമാണ് ലക്ഷ്യം. ജൈവ-അജൈവ മാലിന്യം മുഴുവൻ നീക്കി സ്ഥാപനങ്ങളും മാർക്കറ്റും അടച്ചിട്ട് ശുചീകരണ പ്രവർത്തനം നടത്തലാണ് ശുചിത്വ ഹർത്താൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205213/19-at-kannur-sanitation-hartal)