---
title: "പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ മഞ്ഞ ഗോവിന്ദൻ നിര്യാതനായി"
english_title: "Manja Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205134/manja-govindan"
published_at: "2024-05-14T08:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642da351df94_Untitled-2-web.jpg"
keywords: []
---

# പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ മഞ്ഞ ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ മഞ്ഞ ഗോവിന്ദൻ നിര്യാതനായി. സംസ്കാരം ചൊവ്വ രാവിലെ പത്തിന് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. കല്യാശേരി വീവേഴ്സ് സൊസൈറ്റിയിലെ മുൻ നെയ്ത്ത് തൊഴിലാളിയാണ്.

## Article Content

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ മഞ്ഞ ഗോവിന്ദൻ നിര്യാതനായി. സംസ്കാരം ചൊവ്വ രാവിലെ പത്തിന് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. കല്യാശേരി വീവേഴ്സ് സൊസൈറ്റിയിലെ മുൻ നെയ്ത്ത് തൊഴിലാളിയാണ്.

ഭാര്യ: കമല. മക്കൾ: ശ്രീജ, ഷീബ,ഷീജ. മരുമക്കൾ: ലക്ഷ്ണൻ (നണിച്ചേരി), സുധീർ (കണ്ണപുരം, മൊട്ടമ്മൽ), ശശി (കുഞ്ഞിമംഗലം). സഹോദരങ്ങൾ: മഞ്ഞ ബാലകൃഷ്ണൻ (സി പി ഐ എം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം,), കാർത്യായനി, പവിത്രൻ, പരേതനായ കുഞ്ഞിരാമൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205134/manja-govindan)