---
title: "ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുര സ്‌കാരം അനിൽ വർഗീസിന്"
english_title: "Anil Varghese"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204969/anil-varghese"
published_at: "2024-05-13T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641a674d9f9b_news-card.jpg"
keywords: []
---

# ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുര സ്‌കാരം അനിൽ വർഗീസിന്

> **Lead Summary:** **തളിപ്പറമ്പ്:** ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുര സ്‌കാരം അനിൽ വർഗീസിന്. 'ജലച്ചായചിത്രങ്ങൾ', 'ജീവാഭയം' എന്നീ ചെറുകഥാ സമാഹാരങ്ങളും, ഇംഗ്ലീഷ് കവിതകളും പരിഗണിച്ചാണ് അവാർഡ് നല്കുന്നത്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും മെയ് 14 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.

## Article Content

**തളിപ്പറമ്പ്:** ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുര സ്‌കാരം അനിൽ വർഗീസിന്. 'ജലച്ചായചിത്രങ്ങൾ', 'ജീവാഭയം' എന്നീ ചെറുകഥാ സമാഹാരങ്ങളും, ഇംഗ്ലീഷ് കവിതകളും പരിഗണിച്ചാണ് അവാർഡ് നല്കുന്നത്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും മെയ് 14 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.

കണ്ണൂർ ചെമ്പന്തൊട്ടി സ്വദേശിയായ അനിൽ വർഗീസ് റവന്യു വകുപ്പിൽ വില്ലേജ് ഓഫീസർ ആണ്. ഡെന്മാർക്ക് ഫിനിക്സ് ഇന്റർനാഷണൽ പ്രസിദ്ധീകരിക്കുന്ന 'സോങ്‌സ് ഓഫ് സൊളയ്‌സ്' എന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ആണ് പുതിയ പുസ്തകം. ചലച്ചിത്ര താരം കൂടിയാണ് അനിൽ വർഗിസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204969/anil-varghese)