---
title: "സി എച്ച് സെൻ്റർ പുതിയങ്ങാടിയും ക്രെസൻ്റ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Mega Medical Camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204941/mega-medical-camp"
published_at: "2024-05-13T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664187f588776_news-card.jpg"
keywords: []
---

# സി എച്ച് സെൻ്റർ പുതിയങ്ങാടിയും ക്രെസൻ്റ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** സി എച്ച് സെൻ്റർ പുതിയങ്ങാടിയും ക്രെസൻ്റ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയങ്ങാടി ജുമാ മസ്ജിദ് ഖത്തീബ് റഹ്മാൻ ഖാഷിഫി ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗവിഭാഗം, ഗൈനക്കോളജി, ഹൃദ്രോഗം, ഇ എൻ ടി തുടങ്ങി വിഭാഗങ്ങളിലായി ഡോക്ടർമാർ ക്യാമ്പിൽ പരിശോധന സൗകര്യം ഏർപ്പെടുത്തി. നിരവധി പേർ മെഗാക്യാമ്പിൽ പങ്കെടുത്തു .

## Article Content

സി എച്ച് സെൻ്റർ പുതിയങ്ങാടിയും ക്രെസൻ്റ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയങ്ങാടി ജുമാ മസ്ജിദ് ഖത്തീബ് റഹ്മാൻ ഖാഷിഫി ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗവിഭാഗം, ഗൈനക്കോളജി, ഹൃദ്രോഗം, ഇ എൻ ടി തുടങ്ങി വിഭാഗങ്ങളിലായി ഡോക്ടർമാർ ക്യാമ്പിൽ പരിശോധന സൗകര്യം ഏർപ്പെടുത്തി. നിരവധി പേർ മെഗാക്യാമ്പിൽ പങ്കെടുത്തു .

ഉദ്ഘാടനചടങ്ങിൽ കെ മുസ്തഫ ഹാജി അദ്ധ്യക്ഷനായി. ക്രെസൻ്റ് ഹോസ്പിറ്റൽ മേനേജിംഗ് ഡയരക്ടർ ഇ.കെ അബദുൾ ഹമീദ് ഹാജി,എവി അബ്ദുൾനാസർ,എ അബ്ദുൾകരീംഹാജി,ഡോ: കെ ടി മാത്യു,പിഒപി മുഹമ്മദലിഹാജി,കെ അബുദൾഖാദർ,സുഹൈൽ ടി,കെ.കെ മുഹമ്മദ് ദാരിമി ,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204941/mega-medical-camp)