---
title: "തളിപ്പറമ്പ് മഹാത്മ കോളേജിൽ സൗജന്യ ക്ലാസും മോഡൽ പരീക്ഷയും 15ന്"
english_title: "Free class and model exam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204902/free-class-and-model-exam"
published_at: "2024-05-12T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640efdeed3e5_exam-ians-1.jpg"
keywords: []
---

# തളിപ്പറമ്പ് മഹാത്മ കോളേജിൽ സൗജന്യ ക്ലാസും മോഡൽ പരീക്ഷയും 15ന്

> **Lead Summary:**  19.5.2024 ന് സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും 15.5.2024ന് ബുധനാഴ്ച രാവിലെ 10. 30 മുതൽ വൈകുന്നേരം 3.30 വരെ തളിപ്പറമ്പ് മഹാത്മ കോളേജിൽ വച്ച് നടത്തുന്നു. കോപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് ഓഫീസേഴ്സ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 14.5.2024 നു മുൻപായി പേര് രജിസ്റ്റർ ചെയ്യുക. നമ്പർ: 9947790266, 9400087134

## Article Content

 19.5.2024 ന് സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും 15.5.2024ന് ബുധനാഴ്ച രാവിലെ 10. 30 മുതൽ വൈകുന്നേരം 3.30 വരെ തളിപ്പറമ്പ് മഹാത്മ കോളേജിൽ വച്ച് നടത്തുന്നു. കോപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് ഓഫീസേഴ്സ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 14.5.2024 നു മുൻപായി പേര് രജിസ്റ്റർ ചെയ്യുക. നമ്പർ: 9947790266, 9400087134

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204902/free-class-and-model-exam)