---
title: " തെക്കൻരാമത്ത് വീട്ടിൽ പദ്‌മനാഭൻ നിര്യാതനായി"
english_title: "pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204815/pathmanabhan"
published_at: "2024-05-12T14:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66408208b765d_Untitled-2-web.jpg"
keywords: []
---

#  തെക്കൻരാമത്ത് വീട്ടിൽ പദ്‌മനാഭൻ നിര്യാതനായി

> **Lead Summary:** **കണ്ണൂർ : **ചുഴലി കാവിന്മൂലയിലെ തെക്കൻരാമത്ത് വീട്ടിൽ പദ്‌മനാഭൻ നിര്യാതനായി. ഭാര്യമാർ രോഹിണി, രുക്മിണി. മക്കൾ ഷീബ, ബിന്ദു, ബിജു. മരുമക്കൾ നാരായണൻ, മുരളീധരൻ, ധന്യ. സംസ്കാരം ഇന്ന് രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനം.

## Article Content

**കണ്ണൂർ : **ചുഴലി കാവിന്മൂലയിലെ തെക്കൻരാമത്ത് വീട്ടിൽ പദ്‌മനാഭൻ നിര്യാതനായി. ഭാര്യമാർ രോഹിണി, രുക്മിണി. മക്കൾ ഷീബ, ബിന്ദു, ബിജു. മരുമക്കൾ നാരായണൻ, മുരളീധരൻ, ധന്യ. സംസ്കാരം ഇന്ന് രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204815/pathmanabhan)