---
title: "യു.ജി.സി നെറ്റ് ; മെയ് 15 വരെ അപേക്ഷിക്കാം"
english_title: "Net "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204719/net"
published_at: "2024-05-11T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663fa64344b7a_exam-ians.jpg"
keywords: []
---

# യു.ജി.സി നെറ്റ് ; മെയ് 15 വരെ അപേക്ഷിക്കാം

> **Lead Summary:** ന്യൂഡൽഹി :- യു.ജി.സി നെറ്റ് ജൂൺ 2024-ന് അപേക്ഷിക്കാനുള്ള സമയം മേയ് 15 വരെ നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അപേക്ഷയിൽ തിരുത്തൽ വരുത്താൻ മെയ് 18 മുതൽ 20-ന് രാത്രി 11.59 വരെ സമയം അനുവദിച്ചു വിവരങ്ങൾക്ക് : ugcnet.nta.ac.in

## Article Content

ന്യൂഡൽഹി :- യു.ജി.സി നെറ്റ് ജൂൺ 2024-ന് അപേക്ഷിക്കാനുള്ള സമയം മേയ് 15 വരെ നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അപേക്ഷയിൽ തിരുത്തൽ വരുത്താൻ മെയ് 18 മുതൽ 20-ന് രാത്രി 11.59 വരെ സമയം അനുവദിച്ചു വിവരങ്ങൾക്ക് : ugcnet.nta.ac.in

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204719/net)