---
title: "ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു"
english_title: "All Kerala Tailors Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204697/all-kerala-tailors-association"
published_at: "2024-05-11T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f885947e1b_news-card.jpg"
keywords: []
---

# ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു

> **Lead Summary:** ചെറുപുഴ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ബാലൻ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി രവീന്ദ്രൻ, ടി എ സുനിൽ കുമാർ, ബേബി ഗിരിജ, പി പി ലക്ഷ്മണൻ, കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

ചെറുപുഴ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ബാലൻ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി രവീന്ദ്രൻ, ടി എ സുനിൽ കുമാർ, ബേബി ഗിരിജ, പി പി ലക്ഷ്മണൻ, കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204697/all-kerala-tailors-association)