---
title: "കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "youth was arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204678/youth-was-arrested-with-ganja"
published_at: "2024-05-11T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f6bf67438c_Untitled-2_web.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ: കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പോലീസിൻ്റെ പിടിയിലായി.അരിപ്പാമ്പ്ര സ്വദേശി പൂമംഗലോരകത്ത് മഠത്തിൽ കെ പി മുഹമ്മദ് നിസാറിനെ യാണ് പോലീസ് പിടിക്കൂടിയത്. ചിറവക്കിൽ നിന്നുമാണ് കഞ്ചാവ് സഹിതം ഇയാളെ എസ്ഐ ഷിബു എഫ് പോൾ പിടികൂടിയത്. നിസാറിൽ നിന്ന് 3.68 ഗ്രാം കഞ്ചാവ് പിടി ച്ചെടുത്തു.

## Article Content

തളിപ്പറമ്പ: കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പോലീസിൻ്റെ പിടിയിലായി.അരിപ്പാമ്പ്ര സ്വദേശി പൂമംഗലോരകത്ത് മഠത്തിൽ കെ പി മുഹമ്മദ് നിസാറിനെ യാണ് പോലീസ് പിടിക്കൂടിയത്. ചിറവക്കിൽ നിന്നുമാണ് കഞ്ചാവ് സഹിതം ഇയാളെ എസ്ഐ ഷിബു എഫ് പോൾ പിടികൂടിയത്. നിസാറിൽ നിന്ന് 3.68 ഗ്രാം കഞ്ചാവ് പിടി ച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204678/youth-was-arrested-with-ganja)