---
title: "പ്രെമറിസ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Primary School Hindi Teachers Samiti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204661/primary-school-hindi-teachers-samiti"
published_at: "2024-05-11T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f531c64a67_news-card.jpg"
keywords: []
---

# പ്രെമറിസ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ :** നിലവിൽ അഞ്ചാം ക്ലാസിൽ ആഴ്ചയിൽ രണ്ട് പിരിയിഡ് മാത്രമാണ് ഹിന്ദി പഠനത്തിനുള്ളത് ഇത് വർദ്ധിപ്പിക്കണമെന്ന് പ്രെമറിസ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ ഗവൺമെൻ്റ് യു.പി സ്കൂൾ താവക്കരയിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ :** നിലവിൽ അഞ്ചാം ക്ലാസിൽ ആഴ്ചയിൽ രണ്ട് പിരിയിഡ് മാത്രമാണ് ഹിന്ദി പഠനത്തിനുള്ളത് ഇത് വർദ്ധിപ്പിക്കണമെന്ന് പ്രെമറിസ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ ഗവൺമെൻ്റ് യു.പി സ്കൂൾ താവക്കരയിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

സുരേഷ് ബാബു. കെ.പി,ജലചന്ദ്രൻ.സി, ഇബ്രാഹിം കെ.പി. ജയകൃഷ്ണൻ .പി. , കാന്തി മതി പി.വി. സാജിത ബവറക്കോട്,ജലജ ഇ.എം, നദീറ എം , മോഹനൻ വി., കൃപ. യു-എ , രഞ്ജിനി. കെ. കെ , ജെമിനി .കെ.വി, തങ്കമ്മ എം.ടി. പ്രസംഗിച്ചു. സർവീസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരസമർപ്പണം മേയർ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204661/primary-school-hindi-teachers-samiti)