---
title: " റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി പോലീസ് പിടികൂടി"
english_title: " tanker lorry that came to dump toilet waste "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204647/tanker-lorry-that-came-to-dump-toilet-waste"
published_at: "2024-05-11T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f4492803a1_download_(1).jfif"
keywords: []
---

#  റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി പോലീസ് പിടികൂടി

> **Lead Summary:** **വളപട്ടണം: **റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ 2 മണിയോടെ ദേശീയ പാതക്കരികിൽ വളപട്ടണം എച്ച്.പി.പെട്രോൾ പമ്പിന് സമീപം വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി എസ്.ഐ.വിനോദ് കുമാറും സംഘവും പിടികൂടിയത്.പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് കസ്റ്റഡിയിലെടുത്തു.

## Article Content

**വളപട്ടണം: **റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ 2 മണിയോടെ ദേശീയ പാതക്കരികിൽ വളപട്ടണം എച്ച്.പി.പെട്രോൾ പമ്പിന് സമീപം വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി എസ്.ഐ.വിനോദ് കുമാറും സംഘവും പിടികൂടിയത്.പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204647/tanker-lorry-that-came-to-dump-toilet-waste)