പി എം സരസ്വതി നിര്യാതയായി

പി എം സരസ്വതി നിര്യാതയായി
May 11, 2024 11:13 AM | By Sufaija PP

വിളയാങ്കോട്: പി എം സരസ്വതി (84) നിര്യാതയായി . ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പീശന്‍ മാസ്റ്റര്‍(ചെറുകുന്ന്). മക്കള്‍: ഇന്ദിരാദേവി, നന്ദകുമാര്‍(Rtd നൂണ്‍ ഫീഡിങ് സൂപ്പര്‍വെെസര്‍ വിദ്യാഭ്യാസ വകുപ്പ്, സി പി എം കാസര്‍ഗോഡ് സിവില്‍സ്റ്റേഷന്‍ L C മെമ്പര്‍) ,മണിപ്രസാദ്,(ഗള്‍ഫ്) സതീശന്‍ (U S A).മരുമക്കള്‍: ടി എസ് രവീന്ദ്രന്‍, ശ്രീജ(മാത്തില്‍), ശോഭ (തിരുവനന്തപുരം), കവിത(മുഴക്കുന്ന്). സഹോദരങ്ങള്‍: പത്മനാഭന്‍ ,രമ,സിദ്ധാര്‍ത്ഥന്‍(റിട്ടേഡ് I S R O)അരുണ,ദ്വരകാനാഥ്(സെക്രടറി സിപിഎംവിളയാങ്കോട് വെസ്റ്റ് ബ്രാഞ്ച്) പരേതരായ നാരായണന്‍ നമ്പീശന്‍, ഉണ്ണിക്കൃഷ്ണന്‍ വിശ്വനാഥന്‍.

സംസ്കാരം 12/05/24 ഞായര്‍ വെെകുന്നേരം 4മണിക്ക്‌ തെക്കക്കര പൊതുശ്മശാനത്തിൽ. ഉച്ചക്ക് 12മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

p m saraswathi

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall