---
title: "മിനി ജോബ് ഫെയർ മെയ് 13, 14 തീയതികളില്‍"
english_title: "Mini Job Fair On May 13th and 14th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204539/mini-job-fair-on-may-13th-and-14th"
published_at: "2024-05-11T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ee587a146f_b.jpg"
keywords: []
---

# മിനി ജോബ് ഫെയർ മെയ് 13, 14 തീയതികളില്‍

> **Lead Summary:** **കണ്ണൂർ:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തില്‍ മെയ് 13, 14 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് 1 മണി വരെ മിനി ജോബ് ഫെയർ നടത്തും. നഴ്‌സറി ടീച്ചേഴ്‌സ്, ഓഡിറ്റേഴ്‌സ്, ഇന്റര്‍ണല്‍ ഓഡിറ്റേഴ്‌സ്, ചീഫ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്. ഡെലിവറി വാന്‍ ഡ്രൈവര്‍, അക്കാദമിക് കൗണ്‍സിലര്‍, സീനിയര്‍ എ ആര്‍ ഡി എം, ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് മാനേജര്‍, ഏരിയ മാനേജര്‍, ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, കാഡ് ഡിസൈനര്‍, മാനുഫാക്ചറ്ററിങ് ട്രെയിനി എന്നീ തസ്തികകളിൽ ആണ് ഒഴിവുകള്‍. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, എം കോം, ബി കോം, ഐ ടി ഐ, ഡിപ്ലോമ, എന്‍ ടി ടി സി. താല്‍പര്യമുള്ളവർ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും 250 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം. ഫോണ്‍: 04972707610, 6282942066

## Article Content

**കണ്ണൂർ:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തില്‍ മെയ് 13, 14 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് 1 മണി വരെ മിനി ജോബ് ഫെയർ നടത്തും. നഴ്‌സറി ടീച്ചേഴ്‌സ്, ഓഡിറ്റേഴ്‌സ്, ഇന്റര്‍ണല്‍ ഓഡിറ്റേഴ്‌സ്, ചീഫ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്. ഡെലിവറി വാന്‍ ഡ്രൈവര്‍, അക്കാദമിക് കൗണ്‍സിലര്‍, സീനിയര്‍ എ ആര്‍ ഡി എം, ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് മാനേജര്‍, ഏരിയ മാനേജര്‍, ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, കാഡ് ഡിസൈനര്‍, മാനുഫാക്ചറ്ററിങ് ട്രെയിനി എന്നീ തസ്തികകളിൽ ആണ് ഒഴിവുകള്‍. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, എം കോം, ബി കോം, ഐ ടി ഐ, ഡിപ്ലോമ, എന്‍ ടി ടി സി. താല്‍പര്യമുള്ളവർ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും 250 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം. ഫോണ്‍: 04972707610, 6282942066

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204539/mini-job-fair-on-may-13th-and-14th)