---
title: "തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിറകുവശം ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു"
english_title: "Accident _taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204524/accident-_taliparamba"
published_at: "2024-05-11T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ed0eb738e4_1001298793.jpg"
keywords: []
---

# തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിറകുവശം ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.

￼ കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204524/accident-_taliparamba)