---
title: "ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്"
english_title: "Araliflower was banned in temples"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204325/araliflower-was-banned-in-temples"
published_at: "2024-05-10T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d9c19da25e_Untitled-2-web.jpg"
keywords: []
---

# ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

> **Lead Summary:** **തിരുവനന്തപുരം : **ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു. ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപൂവിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അരളിപ്പൂ നിരോധിച്ചത്.

## Article Content

**തിരുവനന്തപുരം : **ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു. ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപൂവിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അരളിപ്പൂ നിരോധിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളിപ്പൂ പൂർണ്ണമായി ഒഴിവാക്കിയത്. അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി ഒഴിവാക്കിയത് . പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204325/araliflower-was-banned-in-temples)