---
title: "ഭക്ഷ്യ മന്ത്രിയുടെ അദാലത്ത് 13ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ"
english_title: " meeting with food minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20424/meeting-with-food-minister"
published_at: "2022-01-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de8bcc8c2ff_news card.jpg"
keywords: []
---

# ഭക്ഷ്യ മന്ത്രിയുടെ അദാലത്ത് 13ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ

> **Lead Summary:** ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യാഴം രാവിലെ 10ന്‌ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. റേഷൻകട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ അദാലത്തിൽ തീർപ്പാക്കും.

## Article Content

ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യാഴം രാവിലെ 10ന്‌ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. റേഷൻകട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ അദാലത്തിൽ തീർപ്പാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20424/meeting-with-food-minister)