കൊട്ടിയൂര്‍ വൈശാഖ മഹോത്സവം 21ന് തുടങ്ങും

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം 21ന് തുടങ്ങും
May 9, 2024 09:34 AM | By Sufaija PP

ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 21 ന് തുടങ്ങി ജൂണ്‍ 17ന് അവസാനിക്കും. മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് മഹോത്സവകാലത്തെ പ്രധാന ചടങ്ങുകള്‍. മെയ് 22ന് അര്‍ധരാത്രി ഭണ്ഡാര അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

kottiyoor

Next TV

Related Stories
പാപ്പിനിശ്ശേരിയിൽ വണ്ടിയിടിച്ച് വെള്ളിക്കീൽ സ്വദേശി മരണപ്പെട്ടു, ഇടിച്ച വാഹനം നിർത്താതെ പോയി

May 20, 2024 09:47 AM

പാപ്പിനിശ്ശേരിയിൽ വണ്ടിയിടിച്ച് വെള്ളിക്കീൽ സ്വദേശി മരണപ്പെട്ടു, ഇടിച്ച വാഹനം നിർത്താതെ പോയി

പാപ്പിനിശ്ശേരിയിൽ വണ്ടിയിടിച്ച് വെള്ളിക്കീൽ സ്വദേശി മരണപ്പെട്ടു, ഇടിച്ച വാഹനം നിർത്താതെ...

Read More >>
വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്: പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

May 20, 2024 09:29 AM

വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്: പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്: പരിയാരം മെഡിക്കൽ കോളേജിൽ...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കൂൺകൃഷി വിളവെടുപ്പ് നടത്തി

May 20, 2024 09:21 AM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കൂൺകൃഷി വിളവെടുപ്പ് നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കൂൺകൃഷി വിളവെടുപ്പ്...

Read More >>
ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

May 19, 2024 10:44 PM

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം...

Read More >>
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 09:13 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

May 19, 2024 09:10 PM

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ്...

Read More >>
Top Stories