കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
May 9, 2024 09:23 AM | By Sufaija PP

സലാല: കണ്ണൂർ ഇരിട്ടി സ്വദേശി കെ.വി അസ്‌ലം ( 51) സലാലയിൽ നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഇരിക്കൂരിലെ കിണാക്കുൽ വയൽപാത്ത് കുടുംബാഗമാണ്. ഏതാണ്ട് രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സൊഹാർ, മസ്‌യൂന, ദുഖം ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മ്യതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

aslam

Next TV

Related Stories
പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി

May 19, 2024 10:46 PM

പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി

പണ്ടാരിവീട്ടിൽ പങ്കജാക്ഷി (76 വയസ്സ്)...

Read More >>
മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി

May 19, 2024 09:55 AM

മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി

മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് (72)...

Read More >>
ചെവിടിച്ചാലിലെ ടി കരുണാകരൻ  നിര്യാതനായി

May 18, 2024 05:04 PM

ചെവിടിച്ചാലിലെ ടി കരുണാകരൻ നിര്യാതനായി

ചെവിടിച്ചാലിലെ ടി കരുണാകരൻ (76.റിട്ടയർഡ്പോ സ്റ്റൽ അസിസ്റ്റന്റ് സുപ്രണ്ട്)...

Read More >>
പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി

May 17, 2024 12:51 PM

പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി

പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള...

Read More >>
ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി

May 16, 2024 10:01 PM

ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി

ചെറുകുന്ന് : കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ (75) നിര്യാന്തനായി...

Read More >>
തറമ്മൽ രാജു നിര്യാതനായി

May 16, 2024 09:59 PM

തറമ്മൽ രാജു നിര്യാതനായി

തറമ്മൽ രാജു(80)...

Read More >>
Top Stories










News Roundup