---
title: "കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Two youths were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204049/two-youths-were-arrested"
published_at: "2024-05-08T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b98528d6b1_news-card.jpg"
keywords: []
---

# കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** താവം ദാലിൽ റോഡിൽ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത രണ്ട് പേർ അറസ്റ്റിൽ. കെ കണ്ണപുരം സ്വദേശി കെ. അബ്ദുൽ റഹ്മാൻ , ഇരിണാവ് കോലത്ത് വയൽ സ്വദേശി വി. വാസിൽ എന്നിവരാണ് പിടിയിലായത്. കണ്ണപുരം സി. ഐ. കെ സുഷീറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

## Article Content

താവം ദാലിൽ റോഡിൽ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത രണ്ട് പേർ അറസ്റ്റിൽ. കെ കണ്ണപുരം സ്വദേശി കെ. അബ്ദുൽ റഹ്മാൻ , ഇരിണാവ് കോലത്ത് വയൽ സ്വദേശി വി. വാസിൽ എന്നിവരാണ് പിടിയിലായത്. കണ്ണപുരം സി. ഐ. കെ സുഷീറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204049/two-youths-were-arrested)