---
title: "കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ"
english_title: "black money seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204011/black-money-seized"
published_at: "2024-05-08T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b65d2ad33c_news-card.jpg"
keywords: []
---

# കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ നഗരത്തിലെ ബാറിൽ കള്ളനോട്ട് നൽകി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം എ ഷിജുവിനെയാണ് അറസ്റ്റ് ചെയ്ത‌ത് ബാറിൽ 500 ൻ്റെ കള്ളനോട്ടുകളാണ് നൽകിയത്. കള്ളനോട്ടുകൾ പ്രതിയുടെ പോക്കറ്റിൽ നിന്നും നിന്നും കണ്ടെത്തി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ സവ്യസാചിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

## Article Content

**കണ്ണൂർ :** കണ്ണൂർ നഗരത്തിലെ ബാറിൽ കള്ളനോട്ട് നൽകി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം എ ഷിജുവിനെയാണ് അറസ്റ്റ് ചെയ്ത‌ത് ബാറിൽ 500 ൻ്റെ കള്ളനോട്ടുകളാണ് നൽകിയത്. കള്ളനോട്ടുകൾ പ്രതിയുടെ പോക്കറ്റിൽ നിന്നും നിന്നും കണ്ടെത്തി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ സവ്യസാചിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204011/black-money-seized)