---
title: "പരിയാരത്ത് സമാധാനം നിലനിർത്തണം : മണ്ഡലം കോൺഗ്രസ് കമ്മിറ്റി"
english_title: "Peace must be maintained in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20401/peace-must-be-maintained-in-pariyaram"
published_at: "2022-01-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de71dc6dd53_news card.jpg"
keywords: []
---

# പരിയാരത്ത് സമാധാനം നിലനിർത്തണം : മണ്ഡലം കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം; **പരിയാരം വില്ലേജിലെ ചുടല ,അമ്മാനപ്പാറ ഗാന്ധിസ്തൂപം, കുട്ടിക്കാനം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ കോൺഗ്രസ് കൊടിമരങ്ങൾ രാത്രികാലങ്ങളിൽ നശിപ്പിച്ച് സമാധാന അന്തരീക്ഷ തകർത്ത് പരിയാരത്ത് രാഷ്ട്രീയ സംഘർഷത്തിന് ശ്രമിക്കുന്ന സിപിഎം അണികളെ നിയന്ത്രിക്കാൻ സിപിഎം നേതാക്കൾ തയ്യാറാകണമെന്നും പരിയാരത്ത് രാത്രികാലങ്ങളിൽ ആരുടെ കൊടിമരങ്ങളും സുരക്ഷിതമല്ലെന്നും പരിയാരത്ത് സമാധാനം നിലനിർത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും മുന്നോട്ടുവരണമെന്നും പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പരിയാരം; **പരിയാരം വില്ലേജിലെ ചുടല ,അമ്മാനപ്പാറ ഗാന്ധിസ്തൂപം, കുട്ടിക്കാനം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ കോൺഗ്രസ് കൊടിമരങ്ങൾ രാത്രികാലങ്ങളിൽ നശിപ്പിച്ച് സമാധാന അന്തരീക്ഷ തകർത്ത് പരിയാരത്ത് രാഷ്ട്രീയ സംഘർഷത്തിന് ശ്രമിക്കുന്ന സിപിഎം അണികളെ നിയന്ത്രിക്കാൻ സിപിഎം നേതാക്കൾ തയ്യാറാകണമെന്നും പരിയാരത്ത് രാത്രികാലങ്ങളിൽ ആരുടെ കൊടിമരങ്ങളും സുരക്ഷിതമല്ലെന്നും പരിയാരത്ത് സമാധാനം നിലനിർത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും മുന്നോട്ടുവരണമെന്നും പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ,ഇ വിജയൻ മാസ്റ്റർ ,പി.നാരായണൻ,പി.വി ,രാമചന്ദ്രൻ ,പിആനന്ദകുമാർ ,ഇ ടി ഹരീഷ് ,ഐ വി കുഞ്ഞിരാമൻ ,പി എം അൽഅമീൻ, എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20401/peace-must-be-maintained-in-pariyaram)