---
title: "കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A 15-year-old girl was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203983/a-15-year-old-girl-was-found-dead"
published_at: "2024-05-08T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b4c90ce978_Untitled-2-web.jpg"
keywords: []
---

# കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി :**കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി

## Article Content

**ഇരിട്ടി :**കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203983/a-15-year-old-girl-was-found-dead)