---
title: "ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു"
english_title: " An elderly man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203982/an-elderly-man-died"
published_at: "2024-05-08T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b4c28ec101_Untitled-2-web.jpg"
keywords: []
---

# ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു

> **Lead Summary:** കണ്ണൂർ :ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ട്പുറത്ത് വർഗീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം.

## Article Content

കണ്ണൂർ :ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ട്പുറത്ത് വർഗീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203982/an-elderly-man-died)