മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
May 8, 2024 09:04 AM | By Sufaija PP

കൊച്ചി: തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്തു നിന്നുള്ള നാലും സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം.

എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍ എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ് അബുദാബി, മസ്ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ മണിക്കൂറുകളോളം യാത്രക്കാര്‍ കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

air india services cancelled

Next TV

Related Stories
ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

May 19, 2024 10:44 PM

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം...

Read More >>
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 09:13 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

May 19, 2024 09:10 PM

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

May 19, 2024 09:07 PM

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ...

Read More >>
തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

May 19, 2024 09:06 PM

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിലായി

തളിപ്പറമ്പിൽ ലോഡ്ജിൽ വച്ച് മാൻ കൊമ്പുമായി രണ്ട് യുവാക്കൾ...

Read More >>
ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

May 19, 2024 06:08 PM

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ് ശുചീകരിച്ചു

ചിതപ്പിലെ പൊയിൽ കുറ്റ്യേരിക്കടവ് റോഡ്...

Read More >>
Top Stories