സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു
May 8, 2024 08:48 AM | By Sufaija PP

മോറാഴ: സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു (50) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ 3 ന് ധർമശാല ശാന്തിതീരം ശ്മശാനത്തിൽ. മോറാഴ കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജരാണ്. തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനാണ്. കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡൻ്റും കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്, മോറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

ഡിവൈഎഫ് ഐ മുൻ ജില്ലാ കമ്മിറ്റിയംഗവും തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റുമായിരുന്നു. പരേതനായ കൃഷ്ണൻ നമ്പ്യാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ടി സജിത (സെക്രട്ടറി ചെത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം തളിപ്പറമ്പ്). മകൻ: ആഗത് ( വിദ്യാർഥി). സഹോദരങ്ങൾ: മുരളീധരൻ, തങ്കമണി, പ്രേമവല്ലി. രാവിലെ 8.30മുതൽ അഞ്ചാം പീടിക ബേങ്ക് പരിസരത്തും ഒൻപത് മുതൽ 11 വരെ മോറാഴ ലോക്കൽ കമ്മിറ്റി ഓഫീസിലും 11 മുതൽ പകൽ രണ്ടു വരെ വെള്ളിക്കൽ കൈരളി വായനശാലയിലും പൊതുദർശ നത്തിന് വെക്കും.

a v babu

Next TV

Related Stories
പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി

May 19, 2024 10:46 PM

പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി

പണ്ടാരിവീട്ടിൽ പങ്കജാക്ഷി (76 വയസ്സ്)...

Read More >>
മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി

May 19, 2024 09:55 AM

മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് നിര്യാതനായി

മാണിയൂർ തരിയേരിയിലെ മാനാട്ട് മജീദ് (72)...

Read More >>
ചെവിടിച്ചാലിലെ ടി കരുണാകരൻ  നിര്യാതനായി

May 18, 2024 05:04 PM

ചെവിടിച്ചാലിലെ ടി കരുണാകരൻ നിര്യാതനായി

ചെവിടിച്ചാലിലെ ടി കരുണാകരൻ (76.റിട്ടയർഡ്പോ സ്റ്റൽ അസിസ്റ്റന്റ് സുപ്രണ്ട്)...

Read More >>
പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി

May 17, 2024 12:51 PM

പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി

പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള...

Read More >>
ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി

May 16, 2024 10:01 PM

ചെറുകുന്ന് കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ നിര്യാന്തനായി

ചെറുകുന്ന് : കോൺവെന്റ് റോഡിലെ പാലകീൽ കാളിയത്ത് വീട്ടിൽ കെ. എം പവിത്രൻ (75) നിര്യാന്തനായി...

Read More >>
തറമ്മൽ രാജു നിര്യാതനായി

May 16, 2024 09:59 PM

തറമ്മൽ രാജു നിര്യാതനായി

തറമ്മൽ രാജു(80)...

Read More >>
Top Stories