---
title: "ബസ്സിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 8 കുപ്പി കർണാടക മദ്യം പിടികൂടി"
english_title: "8 bottles of Karnataka liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203804/8-bottles-of-karnataka-liquor"
published_at: "2024-05-07T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a32c235f8b_news-card.jpg"
keywords: []
---

# ബസ്സിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 8 കുപ്പി കർണാടക മദ്യം പിടികൂടി

> **Lead Summary:** കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മടിക്കേരിയിൽ നിന്നും തലശേരിയിലേക്കു പോകുന്ന KA 20 C 4727 ബസ്സിൽ നിന്നും 8കുപ്പി(6.125ലിറ്റർ) കർണാടക മദ്യം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സ്സസൈസ് ഇൻസ്പെക്ടർ ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ,കലേഷ് എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും ഉണ്ടായിരുന്നു.

## Article Content

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മടിക്കേരിയിൽ നിന്നും തലശേരിയിലേക്കു പോകുന്ന KA 20 C 4727 ബസ്സിൽ നിന്നും 8കുപ്പി(6.125ലിറ്റർ) കർണാടക മദ്യം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സ്സസൈസ് ഇൻസ്പെക്ടർ ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ,കലേഷ് എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203804/8-bottles-of-karnataka-liquor)