---
title: "ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു "
english_title: "Three people died in a collision between an ambulance and a car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203753/three-people-died-in-a-collision-between-an-ambulance-and-a-car"
published_at: "2024-05-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639f8b4dcb91_acci.jfif"
keywords: []
---

# ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു 

> **Lead Summary:** കാസർഗോഡ് :ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ് ,ശരത് മേനോന്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ് മരിച്ചത്. കാസര്‍ഗോഡ് നിന്നും മംഗളൂരിലേക്ക്‌പോവുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ആംബുലന്‍സ് എതിര്‍വശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ,ശിവദാസ് , ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട് ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

## Article Content

കാസർഗോഡ് :ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ് ,ശരത് മേനോന്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ് മരിച്ചത്. കാസര്‍ഗോഡ് നിന്നും മംഗളൂരിലേക്ക്‌പോവുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ആംബുലന്‍സ് എതിര്‍വശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ,ശിവദാസ് , ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട് ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203753/three-people-died-in-a-collision-between-an-ambulance-and-a-car)