---
title: "കോലത്തുവയലിലെ അപ്പിണി ജാനകി (85) നിര്യാതയായി"
english_title: "Janaki "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203307/janaki"
published_at: "2024-05-05T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663795347bd8b_IMG-20240505-WA0090.jpg"
keywords: []
---

# കോലത്തുവയലിലെ അപ്പിണി ജാനകി (85) നിര്യാതയായി

> **Lead Summary:** കോലത്തുവയലിലെ അപ്പിണി ജാനകി നിര്യാതയായി. (പാറക്കടവ് അംഗൻവാടി ഹെൽപ്പറായിരുന്നു).

## Article Content

കോലത്തുവയലിലെ അപ്പിണി ജാനകി നിര്യാതയായി. (പാറക്കടവ് അംഗൻവാടി ഹെൽപ്പറായിരുന്നു).

ഭർത്താവ് : പരേതനായ ഉത്തൻ കോരൻ. മക്കൾ : പുഷ്‌പജൻ, ഉണ്ണികൃഷ്‌ണൻ, അജിത, ലതിക. മരുമക്കൾ : ഷീല, റീജ, സഹജൻ, രാജീവൻ. സഹോദരൻ : പരേതനായ അപ്പിണി ഗോപാലൻ.

സംസ്‌കാരം നാളെ (06/05/2024) രാവിലെ 10 മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്‌മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203307/janaki)