---
title: "പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC was funded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203275/irpc-was-funded"
published_at: "2024-05-05T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663765145ef36_news-card.jpg"
keywords: []
---

# പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ പരേതനായ മാണിക്കോത്ത് പ്രകാശൻ്റെയും പി.പി.ഗൗരിയുടേയും മകൻ പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, പി.പി.സജീവൻ, വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പർ ടി.രാഘവൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി.മനോജ്, കെ.അശോകൻ ,കുടുബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ പരേതനായ മാണിക്കോത്ത് പ്രകാശൻ്റെയും പി.പി.ഗൗരിയുടേയും മകൻ പി.പി.ഷിഥുലിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, പി.പി.സജീവൻ, വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് മെമ്പർ ടി.രാഘവൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി.മനോജ്, കെ.അശോകൻ ,കുടുബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203275/irpc-was-funded)