ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ട്രേഡിംഗ്: ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു
May 5, 2024 11:48 AM | By Sufaija PP

ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു . കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ ഡേവിഡ് ബോള്‍, മിറ മാള്‍വിയ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ അയച്ചുനല്‍കിയ ഓണ്‍ലൈന്‍ ട്രേഡ് പ്ലാറ്റ്‌ഫോം ലിങ്കില്‍ പ്രവേശിച്ച് ആലക്കോട് എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഇവരുെട ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ടിേലക്ക് ഏപ്രില്‍ 8 ന് 50,000 രൂപ അയച്ചുകൊടുത്തു.

പിന്നീട് ഏപ്രില്‍ 15 ന് ഇവരുടെ രത്‌നാകര്‍ ബേങ്കിലെ അക്കൗണ്ടിേലക്ക് 2,50,000 രൂപ ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കി. എന്നാല്‍ പിന്നീട് ഇവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സംശയം തോന്നി അടച്ച തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും പണമോ ലാഭമോ ലഭിച്ചില്ല. കൂടാതെ ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്പോമില്‍ നിന്നും വാടസ്ആപ്പ് ഗ്രൂപ്പില്‍ നിന്നും റോയി ജോസഫിനെ പുറത്താക്കുകയും ചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസിലായതിന തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Online trading

Next TV

Related Stories
പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

May 18, 2024 04:57 PM

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

പൊലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്'ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015...

Read More >>
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

May 18, 2024 04:52 PM

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു...

Read More >>
യുഎഇയില്‍ നേരിയ ഭൂചലനം

May 18, 2024 03:04 PM

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ നേരിയ...

Read More >>
ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

May 18, 2024 02:58 PM

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്...

Read More >>
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 02:55 PM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 02:52 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി...

Read More >>
Top Stories










News Roundup