---
title: "കമ്പിൽ ചെറുവാക്കര വിശ്വകർമ്മ  ക്ഷേഷേത്രത്തിനു സമീപം കെ.ടി ശ്രീധരൻ നിര്യാതനായി"
english_title: "k t sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203171/k-t-sreedharan"
published_at: "2024-05-05T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637059659be3_Untitled-2-web.jpg"
keywords: []
---

# കമ്പിൽ ചെറുവാക്കര വിശ്വകർമ്മ  ക്ഷേഷേത്രത്തിനു സമീപം കെ.ടി ശ്രീധരൻ നിര്യാതനായി

> **Lead Summary:** കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേഷേത്രത്തിനു സമീപം കെ.ടി ശ്രീധരൻ നിര്യാതനായി. (ആലക്കോട്, ഒറ്റത്തൈ, കല്യാശ്ശേരി, പാച്ചേനി, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.) . ഭാര്യ: സാവിത്രി. മക്കൾ: ശ്രീജ, ശ്രീജിത്ത്, പരേതനായ ശ്രീനിവാസൻ. സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ. സംസ്കാരം ഇന്ന് 05.05.2024 ഞായർ ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം.

## Article Content

കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേഷേത്രത്തിനു സമീപം കെ.ടി ശ്രീധരൻ നിര്യാതനായി. (ആലക്കോട്, ഒറ്റത്തൈ, കല്യാശ്ശേരി, പാച്ചേനി, കാട്ടാമ്പള്ളി എന്നിവിടങ്ങളിലെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.) . ഭാര്യ: സാവിത്രി. മക്കൾ: ശ്രീജ, ശ്രീജിത്ത്, പരേതനായ ശ്രീനിവാസൻ. സഹോദരങ്ങൾ: സരോജിനി, രവീന്ദ്രൻ. സംസ്കാരം ഇന്ന് 05.05.2024 ഞായർ ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203171/k-t-sreedharan)