---
title: "പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ "
english_title: "temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203116/temple"
published_at: "2024-05-04T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6636540eee4ee_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 തീയ്യതികളിൽ 

> **Lead Summary:** **തളിപ്പറമ്പ്:** പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 (ഞായർ, തിങ്കൾ) തീയ്യതികളിൽ ആഘോഷിക്കും. മെയ് 5 ന് രാവിലെ 9 മണിക്ക് ഗണപതിഹോമം,10 മണിക്ക് ദേവീമാഹാത്മ്യ പാരായണം, സന്ധ്യക്ക് 7 മണിക്ക് കുഞ്ഞാർ കുറത്തിയമ്മയുടെ തോറ്റം, രാത്രി 12 മണിക്ക് അന്തി തോറ്റം. മെയ് 6 ന് രാവിലെ 8.30 ന് കുഞ്ഞാർ കുറത്തിയമ്മ, മന്ത്രമൂർത്തി കോലങ്ങളുടെ പുറപ്പാട്.

## Article Content

**തളിപ്പറമ്പ്:** പൂക്കോത്ത് തെരുവിലെ തോലൻ തറവാട് കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും കളിയാട്ടവും മെയ് 5,6 (ഞായർ, തിങ്കൾ) തീയ്യതികളിൽ ആഘോഷിക്കും. മെയ് 5 ന് രാവിലെ 9 മണിക്ക് ഗണപതിഹോമം,10 മണിക്ക് ദേവീമാഹാത്മ്യ പാരായണം, സന്ധ്യക്ക് 7 മണിക്ക് കുഞ്ഞാർ കുറത്തിയമ്മയുടെ തോറ്റം, രാത്രി 12 മണിക്ക് അന്തി തോറ്റം. മെയ് 6 ന് രാവിലെ 8.30 ന് കുഞ്ഞാർ കുറത്തിയമ്മ, മന്ത്രമൂർത്തി കോലങ്ങളുടെ പുറപ്പാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203116/temple)