---
title: "സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "padikkunnu day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202952/padikkunnu-day"
published_at: "2024-05-04T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635ae5b082fe_news-card.jpg"
keywords: []
---

# സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കലിലെ ബ്രാഞ്ചുകളിലും പാടിക്കുന്ന് രക്തസാക്ഷി ദിനം പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സിപിഐ(എം) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കലിലെ ബ്രാഞ്ചുകളിലും പാടിക്കുന്ന് രക്തസാക്ഷി ദിനം പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202952/padikkunnu-day)