---
title: "പത്താം ക്ലാസ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ കണക്ക് ക്ലാസ്സ് ഒരുക്കി കണ്ണപുരം ടൗൺ വൈസ് മെൻസ് ക്ലബ്"
english_title: "kannapuram vice mens club "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20284/kannapuram-vice-mens-club"
published_at: "2022-01-11T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd5f96dc57c_news card.jpg"
keywords: []
---

# പത്താം ക്ലാസ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ കണക്ക് ക്ലാസ്സ് ഒരുക്കി കണ്ണപുരം ടൗൺ വൈസ് മെൻസ് ക്ലബ്

> **Lead Summary:** **കണ്ണപുരം: **കണക്കിനെ എളുപ്പമാക്കി ഉയർന്ന മാർക്ക് വാങ്ങാനുതുകന്ന സൂത്ര വിദ്യകളുമായി ഗണിത ശാസ്ത്ര വിദഗ്ദരും കണ്ണപുരം ടൗൺ വൈസ് മെൻസ് ക്ലബ്ബും ചേർന്ന് പത്താം ക്ലാസ്സ് പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് ജനുവരി 16 ഞായറാഴ്ച സൗജന്യ ക്ലാസ്സ് കൊടുക്കുന്നു.

## Article Content

**കണ്ണപുരം: **കണക്കിനെ എളുപ്പമാക്കി ഉയർന്ന മാർക്ക് വാങ്ങാനുതുകന്ന സൂത്ര വിദ്യകളുമായി ഗണിത ശാസ്ത്ര വിദഗ്ദരും കണ്ണപുരം ടൗൺ വൈസ് മെൻസ് ക്ലബ്ബും ചേർന്ന് പത്താം ക്ലാസ്സ് പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് ജനുവരി 16 ഞായറാഴ്ച സൗജന്യ ക്ലാസ്സ് കൊടുക്കുന്നു.

കണക്കിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്ക് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് കൊണ്ട് മാത്രമെ ഹാളിൽ പ്രവേശനം അനുവദിക്കുകയുള്ളു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക 9847862205, 8075277168, 9497145859

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20284/kannapuram-vice-mens-club)