---
title: "തളിപ്പറമ്പിൽ ധീരജിന്റെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ."
english_title: "dheeraj murder related"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20281/dheeraj-murder-related"
published_at: "2022-01-11T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd590a07f80_mv.jpg"
keywords: []
---

# തളിപ്പറമ്പിൽ ധീരജിന്റെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

> **Lead Summary:** തളിപ്പറമ്പിൽ ധീരജിന്റെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വിദ്യാർഥികൾക്ക് പഠിക്കാനും വളരാനുമുള്ള കേന്ദ്രമാക്കി അതിനെ മാറ്റുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

തളിപ്പറമ്പിൽ ധീരജിന്റെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വിദ്യാർഥികൾക്ക് പഠിക്കാനും വളരാനുമുള്ള കേന്ദ്രമാക്കി അതിനെ മാറ്റുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഒരു കുടുംബതിന്റെയും നാടിന്റെയും പ്രതീക്ഷയാണ് ഇല്ലാതായത്, പൈശാചികമായ കൃത്യമാണ് നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധീരജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20281/dheeraj-murder-related)