---
title: "സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി"
english_title: "Madrasa leave "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202773/madrasa-leave"
published_at: "2024-05-03T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66348f563f9fc_Screenshot_20240503_124609_Google.jpg"
keywords: []
---

# സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി

> **Lead Summary:** ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയി രുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകൾക്ക് മെയ് 6 വരെ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.

## Article Content

ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയി രുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകൾക്ക് മെയ് 6 വരെ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202773/madrasa-leave)