---
title: "മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു"
english_title: "chicks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202755/chicks"
published_at: "2024-05-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66348379a3b9a_Untitled-2-web.jpg"
keywords: []
---

# മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

> **Lead Summary:** **പട്ടുവം:** ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗ പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ അറുപത് ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ പട്ടുവം മുറിയാത്തോട് മൃഗാശുപത്രിയിൽ വച്ച് വിതരണം ചെയ്യുന്നു. ഒരു കോഴിയുടെ വില 130 രൂപയാണ്. അഡ്വാൻസ് ബുക്കിങ്ങിനു മെയ് 10 നുള്ളിൽ മൃഗശുപത്രിയുമായി ബന്ധപ്പെടുക.

## Article Content

**പട്ടുവം:** ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗ പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ അറുപത് ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ പട്ടുവം മുറിയാത്തോട് മൃഗാശുപത്രിയിൽ വച്ച് വിതരണം ചെയ്യുന്നു. ഒരു കോഴിയുടെ വില 130 രൂപയാണ്. അഡ്വാൻസ് ബുക്കിങ്ങിനു മെയ് 10 നുള്ളിൽ മൃഗശുപത്രിയുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202755/chicks)