ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി
May 2, 2024 07:29 PM | By Sufaija PP

കണ്ണൂർ : ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താം.

കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

Holiday for educational institutions

Next TV

Related Stories
ഇന്ന് അതിശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത

May 17, 2024 04:46 PM

ഇന്ന് അതിശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത

ഇന്ന് അതിശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്,...

Read More >>
പന്തീരങ്കാവ് ഗാർഹികപീഡനം:  പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

May 17, 2024 04:41 PM

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ...

Read More >>
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

May 17, 2024 04:38 PM

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

കേരള തീരത്ത് മത്സ്യബന്ധനത്തിന്...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

May 17, 2024 04:34 PM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി...

Read More >>
എ രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഐആർപിസിക്ക് ധനസഹായം നൽകി

May 17, 2024 04:32 PM

എ രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഐആർപിസിക്ക് ധനസഹായം നൽകി

എ രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഐആർപിസിക്ക് ധനസഹായം...

Read More >>
പട്ടുവത്ത് കിണറിൽ വീണ മയിലിനെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി

May 17, 2024 04:28 PM

പട്ടുവത്ത് കിണറിൽ വീണ മയിലിനെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി

പട്ടുവത്ത് കിണറിൽ വീണ മയിലിനെ വന്യജീവി സംരക്ഷകർ...

Read More >>
Top Stories










News Roundup