---
title: "രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത്  ഭൂതനാഥ ക്ഷേത്രത്തിൽ മോഷണം"
english_title: "Theft at Aravath Bhuthanatha Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202600/theft-at-aravath-bhuthanatha-temple"
published_at: "2024-05-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66335e5199ae3_download_(1).jfif"
keywords: []
---

# രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത്  ഭൂതനാഥ ക്ഷേത്രത്തിൽ മോഷണം

> **Lead Summary:** രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിൽ മോഷണം. ഏപ്രിൽ 30നും മെയ് ഒന്നിനും ഇടയിലാണ് മോഷണം നടന്നത്. വഴിപാട് കൗണ്ടറിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് മേശവലിപ്പിനകത്തുണ്ടായിരുന്ന ഏകദേശം 2000 രൂപയാണ് മോഷ്ട്ടാവ് കളവ് ചെയ്തത്. ഗിരീഷ് കുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിൽ മോഷണം. ഏപ്രിൽ 30നും മെയ് ഒന്നിനും ഇടയിലാണ് മോഷണം നടന്നത്. വഴിപാട് കൗണ്ടറിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് മേശവലിപ്പിനകത്തുണ്ടായിരുന്ന ഏകദേശം 2000 രൂപയാണ് മോഷ്ട്ടാവ് കളവ് ചെയ്തത്. ഗിരീഷ് കുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202600/theft-at-aravath-bhuthanatha-temple)