---
title: "വീട്ടിൽ അതിക്രമിച്ച് കയറി ആക്രമം: മുൻ ഭർത്താവിനെതിരെ കേസ്"
english_title: "Case against ex-husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202598/case-against-ex-husband"
published_at: "2024-05-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66335ce4565c2_Untitled-2_web.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി ആക്രമം: മുൻ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടിൽ അതിക്രമിച്ച് കയറി ആക്രമം: മുൻ ഭർത്താവിനെതിരെ കേസ്. കുറ്റ്യേരി എറങ്കോപൊയിലിലെ കെ.ഹജുമുന്നീസയുടെവീട്ടില്‍ ഇന്നലെ വൈകുന്നേരം 4.30 നാണ് മുന്‍ഭര്‍ത്താവായ കരുവഞ്ചാല്‍ സ്വദേശി പൂമംഗലോരകത്ത് വീട്ടില്‍ പി.ബഷീര്‍അതിക്രമിച്ചുകടന്ന് അക്രമം നടത്തിയത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് 50,000 രൂപയോളം നഷ്ടം വരുത്തിയെന്നാണ് പരാതി. ഹജുമുന്നീസയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ബഷീറിന്റെ പേരില്‍ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **വീട്ടിൽ അതിക്രമിച്ച് കയറി ആക്രമം: മുൻ ഭർത്താവിനെതിരെ കേസ്. കുറ്റ്യേരി എറങ്കോപൊയിലിലെ കെ.ഹജുമുന്നീസയുടെവീട്ടില്‍ ഇന്നലെ വൈകുന്നേരം 4.30 നാണ് മുന്‍ഭര്‍ത്താവായ കരുവഞ്ചാല്‍ സ്വദേശി പൂമംഗലോരകത്ത് വീട്ടില്‍ പി.ബഷീര്‍അതിക്രമിച്ചുകടന്ന് അക്രമം നടത്തിയത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് 50,000 രൂപയോളം നഷ്ടം വരുത്തിയെന്നാണ് പരാതി. ഹജുമുന്നീസയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ബഷീറിന്റെ പേരില്‍ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202598/case-against-ex-husband)