---
title: "പാപ്പിനിശ്ശേരി അരോളി ആസാദ് നഗറിലെ ഡെന്നിസ് പോൽസൺ നിര്യാതനായി "
english_title: "dennis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202557/dennis"
published_at: "2024-05-02T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66332f9da37da_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി അരോളി ആസാദ് നഗറിലെ ഡെന്നിസ് പോൽസൺ നിര്യാതനായി 

> **Lead Summary:** പാപ്പിനിശ്ശേരി അരോളി ആസാദ് നാഗറിലെ ഡെന്നിസ് പോൽസൺ (ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ പരേതയായ ശോഭന മറിയക്കുട്ടി, മക്കൾ ഡാഫിനി സോണിയ, ബ്രിജേഷ് പോൽസൺ. മരുമക്കൾ റെജി വി വി, നിമിഷ ജോണി. സംസ്കാരം വൈകുന്നേരം 4മണിക്ക് വേളാപുരം അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.

## Article Content

പാപ്പിനിശ്ശേരി അരോളി ആസാദ് നാഗറിലെ ഡെന്നിസ് പോൽസൺ (ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ പരേതയായ ശോഭന മറിയക്കുട്ടി, മക്കൾ ഡാഫിനി സോണിയ, ബ്രിജേഷ് പോൽസൺ. മരുമക്കൾ റെജി വി വി, നിമിഷ ജോണി. സംസ്കാരം വൈകുന്നേരം 4മണിക്ക് വേളാപുരം അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202557/dennis)