മയ്യിൽ: കിളിയളത്തെ തിരുമംഗലത്ത് ജാനകി ( 90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഓമന, രമേശൻ, സുരേന്ദ്രൻ, രാജീവൻ, ഷീബ, രാജേഷ്. ഭൗതികദേഹം വേളം പെരുവങ്ങൂറിലുള്ള മകളുടെ വസതിയിൽ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് നടക്കും.
janaki
Dec 6, 2024 09:52 AM
ഒഴക്രോത്തെ ചേവോൻ ഐക്കാൻ കുഞ്ഞിക്കണ്ണൻ(74)...
Read More >>Dec 3, 2024 09:11 PM
കോൺഗ്രസ് മുൻ നേതാവ് പട്ടുവം മോഹനൻ...
Read More >>Dec 3, 2024 12:01 PM
ആര്.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കെ.മോഹനന്(72)...
Read More >>