---
title: " പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി"
english_title: "pattuvam musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202329/pattuvam-musthafa"
published_at: "2024-05-01T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631c66f0af8d_Untitled-2-web.jpg"
keywords: []
---

#  പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി

> **Lead Summary:** **ചെറുകുന്ന്: **പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം-ഇന്ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

## Article Content

**ചെറുകുന്ന്: **പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം-ഇന്ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202329/pattuvam-musthafa)