ടി വി അനന്തൻ സ്മാരക പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

ടി വി അനന്തൻ സ്മാരക പുരസ്കാരം; അപേക്ഷ ക്ഷണിച്ചു
Apr 30, 2024 09:15 PM | By Sufaija PP

കണ്ണൂർ: പ്രമുഖ സ്വാതന്ത്ര സമര സേനാനിയും സർവ്വോദയ മണ്ഡലം നേതാവുമായിരുന്ന ടി വി അനന്തൻ്റെ മുപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ഗാന്ധി യുവമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ ടി വി അനന്തൻ സ്മാരക പുരസ്കാരം നൽകുന്നു. ഭൂദാന പ്രവർത്തകർ, ഭൂദാന ഗ്രാമത്തിൽ താമസിക്കുന്നവർ, ആദിവാസി , പട്ടിക ജാതി - പട്ടിക വർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റ 75 9 3 8 8 7 1 5 1 എന്ന വാട്സ്ആപ് നമ്പറിലേക്ക് മെയ് 3 മുമ്പായി അയക്കണം.

TV Ananthan Memorial Award

Next TV

Related Stories
കേരള ബേങ്ക് തളിപ്പറമ്പ്  ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു

May 21, 2024 06:18 PM

കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു

കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ്...

Read More >>
കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

May 21, 2024 06:16 PM

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്  സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

May 21, 2024 06:13 PM

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി

കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ...

Read More >>
സമസ്ത എംപ്ലോയീസ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

May 21, 2024 06:05 PM

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ റസിഡൻഷ്യൽ ക്യാമ്പ്...

Read More >>
പരിയാരം മണ്ഡലത്തിലെ വിവിധ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

May 21, 2024 06:01 PM

പരിയാരം മണ്ഡലത്തിലെ വിവിധ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലത്തിലെ വിവിധ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം...

Read More >>
പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന്

May 21, 2024 05:48 PM

പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22 ന്

പട്ടുവം മുറിയാത്തോട് ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം മെയ് 22...

Read More >>
Top Stories










News Roundup